ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

SUBIKSHA KERALAM :Online training programme for youth in agriculture

Thu, 18/06/2020 - 8:39am -- coavellayani.kau.in
Announcement Issued by
College of Agriculture, Vellayani
Notification Reference No
email dated 17-06-2020
Date of Notification
Wednesday, June 17, 2020
Content

അറിയിപ്പ്

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കാർഷിക സർവ്വകലാശാല വെള്ളായണി കാർഷിക കോളേജ് തിരുവനന്തപുരം ജില്ലയിലെ യുവതി യുവാക്കൾക്കായി കാർഷിക മേഖലയിലെ വിവധ വിഷയങ്ങൾ ഉൾപ്പെടുത്തി ഒരു ഓൺ ലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നുഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും വിദേശങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തികൊണ്ടിരിക്കുന്ന യുവതി യുവാക്കളെ കാർഷിക മേഖലയിൽ സംരംഭകത്വം തുടങ്ങുവാൻ സഹായിക്കുന്നതിനുമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്ഇതിൻറ തുടർച്ചയായി തുടർ കൃഷിയിലും കാർഷിക സംരഭകത്വത്തിലും ഏർപ്പെടുന്നവർക്ക് സർവ്വകലാശാലയിലെ വിദഗ്ദരുടെ മാർഗ നിർദ്ദേശം ലഭിക്കുന്നതാണ്. താത്പര്യമുള്ളവർ http://coavellayani.kau.in/എന്ന വെബ്സൈറ്റിൽ ലഭ്യമായ ലിങ്കിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.                                                                                                                                                                               

                                                                   ഡീൻ

                                                                   കാർഷിക കോളേജ്, വെള്ളായണി

    ലിങ്കu

https://docs.google.com/forms/d/e/1FAIpQLScD0goHGeEg0FnJk4uxBxI49KwIzrDn...

Documents

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019