ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

കേര കർഷർക്ക് കൈത്താങ്ങായി കെ.വി.കെ യുടെ നാളികേര വെബിനാർ

Fri, 08/01/2021 - 3:57pm -- KVK Thrissur
Announcement Issued by
Krishi Vigyan Kendra, Thrissur
Date of Notification
Friday, January 8, 2021
Content

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളികേര വികസന ബോർഡിന്റെ ധനസഹായത്തോടെ "തെങ്ങിലെ ശാസ്ത്രീയ വിള പരിപാലനവും മൂല്യ വർദ്ധന സാദ്ധ്യതകളും" എന്ന വിഷയത്തിൽ കർഷകർക്കായുള്ള റീജിയണൽ വെബിനാർ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 08.01.2021 നു സംഘടിപ്പിച്ചു. കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ . ജിജു .പി. അലക്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡോ .പി.മുരളീധരൻ ,പ്രിൻസിപ്പൽ സയന്റിസ്റ്റ് , കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം, ഡോ. കെ .പി .സുധീർ ,പ്രൊഫസർ, കേരള കാർഷിക സർവകലാശാല എന്നിവർ ക്‌ളാസ്സുകൾ നയിച്ചു. നാളികേര വികസന ബോർഡ് പബ്ലിസിറ്റി ഓഫീസർ ശ്രീമതി. മിനി ജോൺ, തൃശൂർ പ്രിൻസിപ്പൽ അഗ്രികച്ചറൽ ഓഫീസർ ശ്രീമതി. മിനി കെ.എസ് എന്നിവർ കർഷകരെ അഭിസംബോധന ചെയ്തു.

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019