Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ICAR Scheduled Cast Sub Plan-ന്റെ ഭാഗമായി പടന്നക്കാട് കാർഷിക കോളേജ് സങ്കടിപ്പിക്കുന്ന ഓൺലൈൻ പരിശീലന പരിപാടിയിലേക്ക് എല്ലാ പട്ടിക ജാതി വിഭാഗക്കാരെയും ക്ഷണിക്കുന്നു.

Fri, 31/12/2021 - 2:36pm -- CoA Padannakkad
Notification Issued From: 
College of Agriculture, Padannakkad
Date of Reference Document: 
Monday, January 10, 2022
Event Date: 
Monday, January 10, 2022

കൂൺ കൃഷി, തേനീച്ച വളർത്തൽ, വിളകളിലെ സംയോജിത കീട നിയന്ത്രണം, വീട്ടു വളപ്പിലെ   പോഷക തോട്ടം, കന്നുകാലി വളർത്തലും പരിപാലനവും, ഉദ്യാന സംരംഭങ്ങൾ, മത്സ്യ വിഭവങ്ങളുടെ മൂല്യവർദ്ധന സാധ്യത, പഴം, പച്ചക്കറി സംസ്കരണത്തിലെ  സംരംഭകത്വ അവസരങ്ങൾ, ജൈവ ഉൽപ്പനങ്ങൾ, സംരംഭകത്വ വികസന പരിശീലനം എന്നീ വിഷയങ്ങളിൽ ജനുവരി 10 മുതൽ  ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് വഴി നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള Register Online ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോമിലോ / ഈ നമ്പറിൽ +919497604292 വിളിച്ചോ  (10 am to 4:00 pm) രജിസ്റ്റർ ചെയ്യേണ്ടതാണ്. 

Register Online

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019