Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

21.06.2022 ന് രാവിലെ 10 മണിക്ക് "മണ്ണിന്റെ ആരോഗ്യ പരിപാലനം, സന്തുലിത വളപ്രയോഗം" എന്ന വിഷയത്തിൽ കൃഷി പാഠശാല

Fri, 17/06/2022 - 11:58am -- KVK Thrissur
Announcement Issued by
Krishi Vigyan Kendra, Thrissur
Date of Notification
വെള്ളി, June 17, 2022
Content

കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ‘ആസാദി കാ അമൃത് മഹോത്സവുമായി’ ബന്ധപ്പെട്ട് 21.06.2022 ന് രാവിലെ 10 മണിക്ക് "മണ്ണിന്റെ ആരോഗ്യ പരിപാലനം, സന്തുലിത വളപ്രയോഗം" എന്ന വിഷയത്തിൽ കൃഷി പാഠശാല സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ് .

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019