Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ഐ .സി.എ. ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം, തൃശ്ശൂർ ആത്മ - Monthly Technology Advisory Meeting (MTA ) - 2021 മെയ് 29 ശനിയാഴ്‌ച്ച രാവിലെ 10.30 മുതൽ

Fri, 28/05/2021 - 8:46pm -- KVK Thrissur
Announcement Issued by
Krishi Vigyan Kendra, Thrissur
Date of Notification
വെള്ളി, May 28, 2021
Content

ഐ .സി.എ. ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രവും തൃശ്ശൂർ ആത്മയും ചേർന്ന് 2021 മെയ് 29 ശനിയാഴ്ച രാവിലെ 10. 30 മണി മുതൽ ഗൂഗിൾ മീറ്റ് വഴി Monthly Technology Advisory Meeting (MTA ) സംഘടിപ്പിക്കുന്നു. കേരള കാർഷിക സർവ്വ കലാശാലയിലെ ശാസ്ത്രജ്ഞരും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. Google Meet app ലിങ്ക് വഴി പരിപാടിയിൽ പങ്കെടുക്കാം. https://meet.google.com/whm-awme-cww

Documents

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019