Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

മണ്ണിലേക്ക്... കൃഷിയിലേക്ക്... അവധിക്കാലം ഹരിതാഭമാക്കാം!

Tue, 17/05/2022 - 12:50pm -- CTI Mannuthy
Notification Issued From: 
Kerala Agricultural University
Event Date: 
ചൊവ്വ, May 24, 2022 to വ്യാഴം, May 26, 2022

എട്ടാം ക്ലാസ് പൂർത്തിയാക്കിയ സ്കൂൾ വിദ്യാർത്ഥികൾക്കായി കേരള കാർഷിക സർവ്വകലാശാല, സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ത്രിദിന കാർഷിക പഠന ക്യാമ്പ്. 

യോഗ്യത: കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾ

രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി : 2022 മെയ് 19.

പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക.

രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/Vg3o1xkNebS18QVB7

Documents: 

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019