Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം “പാലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍” എന്ന വിഷയത്തില്‍ പാചക മത്സരം സംഘടിപ്പിച്ചു

Sat, 15/01/2022 - 4:04pm -- KVK Thrissur

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം “പാലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍” എന്ന വിഷയത്തില്‍ പാചക മത്സരം സംഘടിപ്പിക്കുകയുണ്ടായി.
മത്സരാര്‍ത്ഥികള്‍ തയ്യാറാക്കിയ ഉല്പന്നവും, പാചകക്കുറിപ്പും, ഉല്പന്നം തയ്യാറാക്കുന്നതിന്‍റെ 10 മിനിറ്റ് വീഡിയോയും 7-ാം തീയ്യതി രാവിലെ 10.30ക്ക് തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഹാജരാക്കി . ഉല്പന്നങ്ങളുടെ ഗുണനിലവാരം, പുതുമ, അവതരണം, വിപണനത്തിനുള്ള സാദ്ധ്യത എന്നിവ അടിസ്ഥാനമാക്കിയായിരിക്കും മൂല്യനിര്‍ണ്ണയം നടത്തുകയുണ്ടായി.
KVK Thrissur, Kerala Agricultural University organized a cooking competition on the theme "Value Added Products from Milk".
The product prepared by the contestants, the recipe, and the 10-minute video of the preparation of the product were presented on the 7th at 10.30 am at the Thrissur KVK.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019