Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് , ആത്മ - ജില്ലയ്ക്കകത്തുള്ള പരിശീലന പരിപാടി - " ഭക്ഷ്യ സംസ്കരണം " 17.06 .2022

Sat, 18/06/2022 - 1:18pm -- KVK Thrissur

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - ആത്മ - ജില്ലയ്ക്കകത്തുള്ള പരിശീലന പരിപാടിയുടെ ഭാഗമായി 2022 ജൂൺ 17 ന് തൃശ്ശൂർ ജില്ല ചാലക്കുടി ബ്ലോക്കിലെ പരിയാരം കൃഷിഭവനിലെ കർഷകർക്കായി " ഭക്ഷ്യ സംസ്കരണം " എന്ന വിഷയത്തിൽ തൃശ്ശൂർ ,കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസ്സോസിയേറ്റ് പ്രൊഫസ്സർ ഡോ . അനീന ഇ. ആർ പരിശീലന ക്‌ളാസ്സ് നയിക്കുകയുണ്ടായി.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019