ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് , ആത്മ - ജില്ലയ്ക്കകത്തുള്ള പരിശീലന പരിപാടി " പച്ചക്കറി കൃഷി" 17.06.2022

Sat, 18/06/2022 - 2:36pm -- KVK Thrissur

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് , ആത്മ - ജില്ലയ്ക്കകത്തുള്ള പരിശീലന പരിപാടി 17.06 .2022 കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - ആത്മ - പദ്ധതി പ്രകാരം 2022 ജൂൺ 17 ന് തൃശ്ശൂർ ജില്ല, അന്തിക്കാട് ബ്ലോക്ക് ചാഴൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവനിലെ കർഷകർക്കായി " പച്ചക്കറി കൃഷി " എന്ന വിഷയത്തിൽ തൃശ്ശൂർ ,കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസ്സോസിയേറ്റ് പ്രൊഫസ്സർ ശ്രീ. അനൂപ് കൃഷ്ണൻ പരിശീലന ക്‌ളാസ്സ് നയിക്കുകയുണ്ടായി.

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019