ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

"ഭരണമലയാളം" -ഓൺലൈൻ പരിശീലനം- 2022 ജനുവരി 6

Fri, 07/01/2022 - 10:06am -- CTI Mannuthy

ഭരണതലത്തിൽ മലയാള ഭാഷോപയോഗം ഊർജിതപ്പെടുത്തുന്നതിനായി കേരള കാർഷിക സർവകലാശാല ജീവനക്കാർക്ക് "ഭരണമലയാളം" എന്ന വിഷയത്തിൽ 2022  ജനുവരി ആറിന്  സംഘടിപ്പിച്ച ഓൺലൈൻ പരിശീലനം  വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജയശ്രീ കൃഷ്ണൻകുട്ടി  ഉദ്‌ഘാടനം ചെയ്തു. പരിശീലകരായ ഡോ. ശ്രീനാഥൻ, ഡോ. സൈതലവി (തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല ഫാക്കൽറ്റികൾ) എന്നിവരെ  ഡോ. ഹെലൻ എസ്.,(പ്രൊഫസ്സർ ആൻഡ് ഹെഡ് , സി.ടി.ഐ.) പരിചയപ്പെടുത്തി.വിജ്ഞാനപ്രദമായ ക്ലാസ്സുകൾക്ക് ഡോ.മൃദുല എൻ.(കോഴ്സ് ഡയറക്ടർ / അസി.പ്രൊഫസ്സർ , സി.ടി.ഐ.) നന്ദി രേഖപ്പെടുത്തി. അറുപതോളം ജീവനക്കാർ ഈ പരിശീലനത്തിൽ പങ്കുകൊണ്ടു.

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019