30 years kept fallow kaipad of Kanhangad of Kasaragode district of Kerala due to salinity and flood made cultivable using salinity and flood tolerant- ,'Ezhome1' and 'Ezhome-4' rice varieties developed by RARS Pilicode of KAU.
30 years kept fallow kaipad of Kanhangad of Kasaragode district of Kerala due to salinity and flood made cultivable using salinity and flood tolerant- ,'Ezhome1' and 'Ezhome-4' rice varieties developed by RARS Pilicode of KAU.
ഡ്രോൺ ഉപയോഗിച്ചുള്ള സൂക്ഷ്മ മൂലക മിശ്രിതമായ സമ്പൂർണ്ണയുടെ മുൻനിര പ്രദർശനത്തിൻ്റെ ഉദ്ഘാടനം കൊളവള്ളി പാടശേഖരം, മുള്ളൻകൊല്ലിയിൽ നടന്നു . ആദ്യഘട്ടത്തിൽ നെഴ്സറി സ്പ്രേയാണ് നടത്തിയത്. 30 ദിവസത്തിനു ശേഷം,സ്പ്രേ ചെയ്യാൻ കഴിയുന്ന ഡ്രോണുകൾ പാടത്ത് പ്രയോഗം നടത്തും
കേരള കാർഷിക സർവ്വകലാശാലയുടെ പീലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന “കൂൺ കൃഷി പരിശീലനം കർഷകന്റെ ഫീൽഡിൽ” എന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.വി.പി.ജാനകി നിർവ്വഹിച്ചു.
കാര്‍ഷിക സര്‍വ്വകലാശാലയുടെ പിലിക്കോട് ഉത്തര മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം 74-ാമത് സ്വാതന്ത്രദിനം ആചരിച്ചു. 2020 ആഗസ്റ്റ് 15നു നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ വെച്ച് കോവിഡ് 19 നിര്‍വ്യാപന പ്രവര്‍ത്തികളില്‍ അഹോരാത്രം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒലാട്ട് പി.എച്ച്.സിയിലെ ആരോഗ്യ പ്രവര്‍ത്തകരേയും ചന്തേര പോലീസ് സ്റ്റേഷന് സേനാംഗങ്ങളേയും ആദരിച്ചു.
നഗര, നഗര പ്രാന്ത പ്രദേശങ്ങളിലെ പുരയിട കൃഷിക്ക് അനുയോജ്യമായി കേരള കാർഷിക സർവ്വകലാശാല, ഉത്തര മേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പുറത്തിറക്കിയ കുറിയ കശുമാവിനമാണ് കെ.എ.യു നിഹാര. ഉയരക്കുറവാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ ഇനമാണ് ഇത്. 1994 ൽ തളിപ്പറമ്പിനടുത്തുള്ള കുറുമാത്തൂരിലെ കർഷകന്റെ തോട്ടത്തിൽ നിന്നും കണ്ടെടുത്ത ഈ ഇനത്തെ 25 വർഷം നീണ്ടുനിന്ന പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് പുറത്തിറക്കുന്നത്. ശരാശരി 2.5 – 3 മീറ്റർ വരെ ഉയരം വരുന്ന ഈ ഇനത്തിന്റെ ഉത്പാദന ക്ഷമത 2 കിലോ/മരം ആണ്. 5 – 7 ഗ്രാം വരെ തൂക്കം വരുന്ന കശുവണ്ടി ഈ മരത്തിൽ നിന്നും ലഭിക്കുന്നു.
വരിനെല്ലിനെ പിടിച്ചുകെട്ടി പിലിക്കോട് ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രം
പട്ടാറപ്പൻ ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരം, തിമിരി 20.06.2020
As part of the International Day of Yoga on 21/6/2020, the NSS unit of the College of Agriculture, Padannakkad arranged a live Yoga training session for its NSS volunteers via Facebook. The session was handled by Anand Narayan, the celebrity singer, TV anchor and Certified Yoga Trainer. A few basic Asanas and Postures were demonstrated to the audience for practise during the session.
video of this session is available on http://tiny.cc/idykerala