Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Establishment News

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 45 ദിവസം പ്രായമായ അത്യുൽപാദനശേഷിയുള്ള ബി.വി 380, ഗ്രാമശ്രീ എന്നീ ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കുഞ്ഞൊന്നിനു 160 രൂപയാണ് വില. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോൺ നമ്പറിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ ബന്ധപ്പെടുക

Documents: 
AttachmentSize
website_upload-_goat_for_sale.pdf47.41 KB

ഐ.സി.എ .ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം -2021 ലെ ഭരണ ഭാഷാ വാരാഘോഷം- സംബന്ധിച്ച്‌

2021 ലെ മലയാളഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രം, കെ.എ.യു സെൻട്രൽ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2021 നവംബർ 6 നു രാവിലെ 11 മണിക്ക് “ശാസ്ത്ര സാങ്കേതിക - ഭരണനിർവ്വഹണ തലങ്ങളിൽ മലയാള ഭാഷയുടെ പ്രാധാന്യം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

സെമിനാർ നയിക്കുന്നത് ഡോ . എ.ടി. ഫ്രാൻസീസ്,
(റിട്ട. ലൈബ്രേറിയൻ), കേരള കാർഷിക സർവ്വകലാശാല.

Documents: 

താളുകള്‍

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019