Announcement Issued by | Krishi Vigyan Kendra, Thrissur |
---|---|
Date of Notification | Monday, May 17, 2021 |
Content | കർഷകരുടെ അറിവിലേയ്ക്കായി ഐ.സി.എ.ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വിത്തുകൾ (മത്തൻ, കുമ്പളം, പാവൽ, പയർ (ലോല), തക്കാളി, വെണ്ട ), വാട്ട കപ്പ, ഉണക്കകപ്പ, ബട്ടൺ മഷ്റൂം, കൂൺ വിത്തുകൾ, മൂല്യവർദ്ധിത ഉത്പന്നംങ്ങളായ മാംഗോ ക്രഷ്, ചാമ്പയ്ക്ക ജ്യൂസ്, പാഷൻ ഫ്രൂട്ട് ക്രഷ്, ജൈവോത്പന്നങ്ങളായ നന്മ, ശ്രേയ, ട്രൈക്കോഡെർമ സമ്പൂഷ്ടീകരിച്ച ചാണകപ്പൊടി, അയർ, സമ്പൂർണ കെ.എ.യു മൾട്ടിമിക്സ് (വാഴ, നെല്ല്, പച്ചക്കറി) എന്നിവ ലഭ്യമാണ്. ആവശ്യമുള്ളവർ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ 9400483754 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക. |
ഐ.സി.എ .ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം - കർഷകരുടെ അറിവിലേയ്ക്കായി
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019