Announcement Issued by | കേരള കാര്‍ഷിക സര്‍വകലാശാല |
---|---|
Date of Notification | Monday, September 11, 2023 |
Content | അറിയിപ്പ് കേരള കാർഷിക സർവ്വകലാശാല 12.09.2023, 13.09.2023, 14.09.2023 എന്നീ തിയ്യതികളിൽ നടത്താനിരുന്ന അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള കൂടിക്കാഴ്ച ബഹു. ഹൈക്കോടതിയുടെ ഉത്തരവിൻ പ്രകാരം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തിയ്യതി ഉദ്യോഗാർത്ഥികളെ പിന്നീട് അറിയിക്കുന്നതാണ്. ഒപ്പ്/- രജിസ്ട്രാർ |
12.09.2023, 13.09.2023, 14.09.2023 എന്നീ തിയ്യതികളിൽ നടത്താനിരുന്ന അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള കൂടിക്കാഴ്ച മാറ്റിവച്ചിരിക്കുന്നു
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019