കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന പങ്കാളിത്ത വികസനം -കർഷക വരുമാന വർദ്ധ നവിനുതകുന്ന ആവശ്യാധിഷ്ഠിത കാർഷിക ഇടപെടലുകൾ എന്ന പ്രോജക്ടിന്റെ ഭാഗമായി 2018 ഒക്ടോബർ 30 നു മരോട്ടിച്ചാൽ വിഎഫ് പി സി കെ യിൽ വെച്ച് കർഷക സെമിനാര്‍ സംഘടിപ്പിച്ചു . കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . എ. പ്രേമ അദ്ധ്യക്ഷത വഹിക്കുകയും കൃഷി ശാസ്തജ്ഞരായ ഡോ . ഗവാസ് രാഗേഷ്,അസിസ്റ്റന്റ് പ്രൊഫസർ, വാഴ ഗവേഷണ കേന്ദ്രം , കണ്ണാറ ശ്രീ . അഖിൽ തോമസ് , കൃഷി വിജ്ഞാന കേന്ദ്രം തൃശൂർ എന്നിവർ ക്ലാസ്സുകൾ എടുക്കുകയും ചെയ്തു
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019