ത്യശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2019 ജൂൺ മാസത്തിൽ ചക്ക സംസ്ക്കരണം, ആടുവളർത്തൽ , കേക്ക് നിർമ്മാണം എന്നീ വിഷയങ്ങളിലും ആത്മ 2018 -19 ന്റെ ഭാഗമായി തളിക്കുളം ബ്ലോക്കിൽ നിന്നുള്ള വനിതാ കർഷർക്കായി ഭക്ഷ്യ സംസ്കരണത്തിലും , ചെറുവണ്ണൂര്‍ കൃഷിഭവനിലെ കർഷകർക്കായി പച്ചക്കറിക്കൃഷിയിലും മുൻനിര പ്രദർശനത്തിന്റെ ഭാഗമായി - ജാതിയിലെ ഇലപൊഴിച്ചിലിനെതിരെയും കായ് ചീയലിനെതിരെയുമുള്ള സംയോജിത രോഗ നിയന്ത്രണം എന്ന വിഷയങ്ങളിലും പരിശീലനങ്ങൾ നടത്തുകയുണ്ടായി
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019