Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: White/Black

Status message

The page style have been saved as White/Black.

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം - ഉദ്യാന പരിശീലന പരിപാടിയിൽ പങ്കെടുത്ത പരിശീലനാർത്ഥികൾക്കു സർട്ടിഫിക്കറ്റ് വിതരണം -2019 സെപ്റ്റംബർ 24

Sun, 27/10/2019 - 7:41pm -- KVK Thrissur

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വെച്ച് നടത്തിയ ഉദ്യാന പരിശീലന പരിപാടിയിൽ പങ്കെടുത്ത പരിശീലനാർത്ഥികൾക്കു 2019 സെപ്റ്റംബർ 24 ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സുമൻ കെ .ടി അസിസ്റ്റന്റ് പ്രൊഫസർ, കൃഷി വിജ്ഞാന കേന്ദ്രം , മുൻ മേധാവി ഡോ. എ . പ്രേമ, പ്രൊഫസർ, ശ്രീമതി. ആരതി ബാലകൃഷ്ണൻ അസിസ്റ്റന്റ് പ്രൊഫസർ, ശ്രീ. മോഹൻചന്ദ്രൻ ഫാം മാനേജർ തുടങ്ങിയവർ പങ്കെടുത്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019