തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2019 ജൂലൈ മാസത്തിൽ കൂൺ കൃഷി , കൂൺ വിത്തുല്പാദനം , കോഴി വളർത്തൽ , എന്നീ വിഷയങ്ങളിലും, പരമ്പരാഗത കൃഷി വികാസ് യോജന 2019 ന്റെ ഭാഗമായി കിഴക്കഞ്ചേരി ആലത്തൂർ ബ്ലോക്കിലെ കർഷകർക്കായി കമ്പോസ്റ്റ് നിർമ്മാണവും തുളി നന എന്നീ വിഷയങ്ങളിലുള്ള സ്പോൺസേർഡ് പരിശീലനവും, കശുമാവിലെ സംയോജിത വിള പരിപാലനം , പച്ചക്കറി വിളകളിലെ സംയോജിത വിള പരിപാലനവും കീടരോഗ നിയന്ത്രണവും ,സൂക്ഷ്മ ജലസേചനം, കൃഷിയിൽ സൗരോജ്ജത്തിന്റെ ഉപയോഗക്രമം എന്നീ വിഷയങ്ങളിലും ക്ളാസ്സുകൾ നടത്തുകയുണ്ടായി.
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019