Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

സ്യൂഡോമോണാസും ട്രൈകോഡെർമയും വില്പനയ്ക്ക്

Wed, 24/03/2021 - 4:15pm -- Central Nursery
Printer-friendly versionPDF version
Announcement Issued by
Plant Propagation & Nursery Management Unit, Vellanikkara
Date of Notification
ബുധന്‍, March 24, 2021
Content

പ്ലാൻ്റ് പ്രൊപഗേഷൻ & നേഴ്സറി മാനേജ്മെന്റ് യൂണിറ്റിന്റെ സെയിൽസ് & ഇൻഫൊർമേഷൻ സെന്ററിൽ നിന്നും സ്യൂഡോമോണാസ് (300 കിലോ) ട്രൈക്കോഡെർമ (100 കിലോ) എന്നിവ വില്പനയ്ക്കായുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് 8078936901  എന്ന നമ്പറിൽ രാവിലെ 10 .15 മണി മുതൽ വൈകീട്ട് 4.45 വരെ ബന്ധപ്പെടാവുന്നതാണ്.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019