Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ഭിന്നശേഷിക്കാർക്കുള്ള 6 മാസത്തെ 'ഹോർട്ടികൾച്ചർ തെറാപ്പി'പരിശീലന പരിപാടി

Mon, 11/10/2021 - 9:11pm -- coavellayani.kau.in
Notification Issued From: 
Kerala Agricultural University
Reference No: 
No.CMSc.Res(10)/2019
Date of Reference Document: 
Monday, October 11, 2021
Event Date: 
ബുധന്‍, October 20, 2021

ഭിന്നശേഷിക്കാർക്കുള്ള 6 മാസത്തെ 'ഹോർട്ടികൾച്ചർ തെറാപ്പി'പരിശീലന പരിപാടിക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.പന്ത്രണ്ടാം ക്ലാസ്സ് പൂർത്തീകരിച്ച 18 വയസ്സിന് മുകളിലുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡിsൻറ സർട്ടിഫിക്കറ്റ് ഉൾപ്പടെ അപേക്ഷിക്കേണ്ടതാണ്.

താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷയും ബയോഡാറ്റയും 20/10/2021  ന്  9.30 am  ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷാ ഫോറത്തിനായ്  തായെ കൊടുത്തിട്ടുള്ള PDF ഫയൽ കാണുക 

അയക്കേണ്ട വിലാസം: ഡിപ്പാർട്ടുമെൻറ് ഓഫ് കമ്മ്യൂണിറ്റി സയൻസ്

                കാർഷിക  കോളേജ്, വെള്ളായണി,695522

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019