ചെറുധാന്യങ്ങളെക്കുറിച്ചു ഇന്ന് നടന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിൽ 40 ഓളം പേർ പങ്കെടുത്തു.
ചെറുധാന്യങ്ങളുടെ പ്രാധാന്യം, കൃഷി എന്നിവ സംബന്ധിച്ച് അഗ്രോണോമി ശാസ്ത്രജ്ഞ ഡോ.ശ്യാമ എസ് മേനോൻ വിഷയം കൈകാര്യം ചെയ്യുകയും സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019