Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

സുഗന്ധവിള കൃഷി പരിപാലനം : കാർഷിക സർവകലാശാലയുടെ പരിശീലന പരമ്പര തുടരുന്നു.

Thu, 28/07/2022 - 7:53pm -- CTI Mannuthy

ജൂലായ് 27 ന് നടന്ന ഓൺലൈൻ സെഷനിൽ വെള്ളാനിക്കര കാർഷിക കോളേജിലെ തോട്ടവിള വിഭാഗം ശാസ്ത്രജ്ഞയായ ശ്രീമതി എ കെ അനീഷ  ജാതി, സർവ്വസുഗന്ധി എന്നിവയിലെ കൃഷിമുറകളെ കുറിച്ച് ക്ലാസ് എടുക്കുകയും സെഷനിൽ പങ്കെടുത്ത നൂറോളം കർഷകർ തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019