Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

"കിഴങ്ങു വർഗ വിളകളിലെ ശാസ്ത്രീയ കൃഷി പരിപാലനം":ഓൺലൈൻ പരിശീലനം: 2022 സെപ്റ്റംബർ 14

Fri, 16/09/2022 - 11:43am -- CTI Mannuthy

2022 സെപ്റ്റംബർ 14 ന്  നടന്ന  "കിഴങ്ങു വർഗ വിളകളിലെ ശാസ്ത്രീയ കൃഷി പരിപാലനം" സംബന്ധിച്ച  ഓൺലൈൻ പരിശീലനത്തിൽ വെള്ളാനിക്കര കാർഷിക കോളേജ് അഗ്രോണോമി വിഭാഗം ശാസ്ത്രജ്ഞ ഡോ. ശ്യാമ എസ് മേനോൻ കിഴങ്ങു വിളകളിലെ കൃഷി രീതികൾ , രോഗ കീട നിയന്ത്രണം, മൂല്യവർധനം എന്നിവയെ കുറിച്ച് വിശദാംശങ്ങൾ നൽകി.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019