ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ ഭാഗമായി ചൊവ്വന്നൂർ ബ്ലോക്കിലെ കുന്നംകുളം കൃഷിഭവനിലെ കീഴൂർ പാടശേഖരത്തിൽ നെൽകൃഷിയിലെ ഡ്രോൺ ഉപയോഗിച്ചുള്ള സൂക്ഷ്മ മൂലകപ്രയോഗവും ആനയ്ക്കൽ പാടശേഖരത്തിൽ പച്ചക്കറി ഗ്രാഫ്റ്റ് തൈകളുടെ നടീലും സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് പച്ചക്കറി കൃഷി, നെല്ലിലെ സംയോജിത വളപ്രയോഗം എന്നീ വിഷയങ്ങളിൽ പരിശീലനവും നടത്തി.
Subject:





