കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിൽ ലോക പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തൈ നടൽ, സീഡ് ബോൾ വിതരണം, ക്വിസ്, ബോധവൽകണ പരിപാടി എന്നിവ സംഘടിപ്പിച്ചു. Subject: NSS