കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - ആത്മ 2019 - 20 ന്റെ ഭാഗമായി വെള്ളാങ്ങല്ലുർ ബ്ലോക്ക് തൃശൂർ കൃഷി വിജ്ഞാന കേന്ദ്രവുമായി ചേർന്ന് പൂമംഗലം പഞ്ചായത്ത് കൃഷിഭവനിൽ വെച്ച് ജാതിക്ക കൃഷി,വാഴ കൃഷി എന്നീ വിഷയങ്ങളിൽ കർഷകർക്കായി 2019 നവംബർ 5 നു ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ദീപ ജെയിംസ് , ശ്രീമതി . ഷമീന എസ് തുടങ്ങിയർ ക്ളാസ്സുകൾ നയിച്ചു.
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019