കൊരട്ടി കൃഷിഭവനിൽ കാർഷിക സെമിനാറും മികച്ച കർഷകരെ ആദരിക്കലും എന്ന പരിപാടിയിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം പ്രളയാനന്തര കൃഷി മുറകൾ എന്ന വിഷയത്തെക്കുറിച്ചുള്ള ക്ളാസ്സുകളും പരിശീലന പ്രവർത്തന ങ്ങളും ഒക്ടോബർ 10 നു സംഘടിപ്പിച്ചു. ഡോ . ജലജ.എസ് മേനോൻ , ശ്രീ . അഖിൽ ടി തോമസ് , കുമാരി. ലിസ് ജെ മാമ്പള്ളിൽ എന്നിവർ ക്ലാസ്സുകൾ നടത്തി .
KAU Main Websites
Address
Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2438050
:+91-487-2370019