കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉന്നത് ഭാരത് അഭിയാന്റെ ഭാഗമായി വെങ്കിടങ്ങു് പഞ്ചായത്ത് ഹാളിൽ 11 .07 .2019 തീയ്യതിയിൽ കാർഷിക സെമിനാറും മുഖാമുഖവും സംഘടിപ്പിച്ചു. കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം, തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം , വെങ്കിടങ്ങ് കൃഷിഭവൻ എന്നിയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കെ വി കെ ശാസ്തജ്ഞരായ ഡോ . ദീപ ജെയിംസ്, ശ്രീമതി.ഷമീന എസ് , ശ്രീ . അഖിൽ തോമസ് , ശ്രീമതി . ആരതി ബാലകൃഷ്ണൻ എന്നിവരും ഡോ . സ്മിത എം. എസ് , കോളേജ് ഓഫ് ഹോർട്ടികൾച്ചർ യഥാക്രമം രോഗ നിയന്ത്രണം, വിള പരിപാലനം മണ്ണ് പരിപാലനം, കീട നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ ക്ളാസ്സുകൾ നയിക്കുകയുണ്ടായി .
KAU Main Websites
Address
Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2438050
:+91-487-2370019