തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടത്തി വരുന്ന കൃഷിയിട പരീക്ഷണത്തിന്റെ ഭാഗമായി അരിമ്പൂർ പഞ്ചായത്തിലെ കൊടയാട്ടി കോൾ പടവുകൾ കേന്ദ്രീകരിച്ചു നടത്തിയ പരീക്ഷണം വാർഡ് മെമ്പർ ശ്രീ. പ്രദീഷ് ഉത്ഘാടനം ചെയ്തു. തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . എ. പ്രേമ , കൃഷി ഓഫീസർ ശ്രീമതി. ലക്ഷ്മി, കൊടയാട്ടി പാട ശേഖര സമിതി സെക്രട്ടറി ശ്രീ. വേണുഗോപാൽ എന്നിവർ സന്നിഹിതരായി . മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രീ ജര്മിനേറ്റഡ് പാഡി വെറ്റ് സീഡർ എന്ന സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിക്കുന്നത് .
KAU Main Websites
Address
Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2438050
:+91-487-2370019