വൈഗ 2018 ന്റെ മൂനാം ദിവസം കാർഷിക സെമിനാറിൽ ബഹു.സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ, ബഹു. കാർഷിക വികസനവും കർഷക ക്ഷേമവകുപ്പ് മന്ത്രി അഡ്വ. ശ്രീ . വി.എസ് സുനിൽകുമാർ അവറുകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിലിന്റെ 2017 -18 ലെ ജഗജീവൻ റാം പുരസ്കാരം ലഭിച്ച ശ്രീ. സിബി ജോർജ്ജ് കല്ലിങ്കലിനേയും കേരള കർണാടക മേഖല പുരസ്കാരം ലഭിച്ച ശ്രീ. നാരായണനെയും ആദരിക്കുകയുണ്ടായി. ഡോ . ആർ . ചന്ദ്രബാബു (വൈസ് ചാൻസലർ ), കേരളം കാർഷിക സർവകലാശാല , ഡോ . ജിജു പി. അലക്സ് ( വിജ്ഞാന വ്യാപന വിഭാഗം മേധാവി), ഡോ . പി. ഇന്ദിരാദേവി (ഗവേഷണ വിഭാഗം മേധാവി ), ഡോ . എ . പ്രേമ (തൃശൂർ കൃഷി വിഞ്ജാന കേന്ദ്രം മേധാവി) തുടങ്ങിയവർ സന്നിഹിതരായിരുന്നു.
KAU Main Websites
Address
Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2438050
:+91-487-2370019