ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Error message

The page style have not been saved, because your browser do not accept cookies.

ഐ.സി.എ. ആർ - തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം- ലോക ജല ദിനം - സെമിനാർ -22 .03 .2021

Sat, 20/03/2021 - 5:51pm -- KVK Thrissur
Announcement Issued by
Krishi Vigyan Kendra, Thrissur
Date of Notification
Saturday, March 20, 2021
Content

ഐ.സി.എ. ആർ - തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം- ലോക ജല ദിനം - സെമിനാർ  -22 .03 .2021 

 

സെമിനാർ   

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലോക ജല ദിനത്തിന്റെ ഭാഗമായി "ജലസംരക്ഷണം  നാളേയ്ക്ക് വേണ്ടി " എന്ന വിഷയത്തിൽ സെമിനാർ     22 .03 .2021  തിങ്കളാഴ്ച ഉച്ചക്ക് 2.30 മുതൽ 4.30  വരെ  കെ.വി.കെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്നു.  ശ്രീ. പ്രേംകുമാർ പി. എൻ , (റിട്ട.)  ജോയിന്റ് ഡയറക്ടർ , മണ്ണുസംരക്ഷണ വകുപ്പ്  ക്ലാസ്  നയിക്കുന്നു താഴെ  കൊടുത്തിരിക്കുന്ന Zoom  app ലിങ്ക്  വഴിയും  പരിപാടിയിൽ പങ്കെടുക്കാം.

https://zoom.us/j/95848398880?pwd=N01wcDJldkoxSDBGRWQ3bi9jUWRCUT09

 

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019