സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് നബാർഡ് ആർ.ഐ.ഡി.എഫ്.സംസ്ഥാന തല പദ്ധതികളുടെ ഉത്ഘാടനത്തോടനുബന്ധിച്ചു കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് മൈതാനത്തു വെച്ച് മാർച്ച് 7 8 തീയതികളിൽ നടത്തിയ എക്സിബിഷൻ ഉണർവ് അഗ്രി ഫെസ്റ്റ് -ൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം പങ്കെടുത്തു. ഇതോടനു ബന്ധിച്ചു തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാറക്കടവ് പാടശേഖരത്തിൽ ജൈവ നെൽകൃഷിയുടെ വിളയിച്ച തിരു വില്വാദ്രി മട്ട അരി ബഹു. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. എസ് . സുനിൽകുമാർ പുറത്തിറക്കുകയും ചെയ്തു.കൊണ്ടാഴിയിൽ നടന്ന ചടങ്ങിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . സുമൻ കെ.ടി, ശ്രീ. എം. പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.
KAU Main Websites
Address
Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2438050
:+91-487-2370019