The page style have not been saved, because your browser do not accept cookies.
"ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി ഉദ്ഘാടനം - തത്സമയ സംപ്രേക്ഷണം
"ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണം മണ്ണുത്തി സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിൽ 21 രാവിലെ പ്രദർശിപ്പിക്കുകയുണ്ടായി. സ്ഥാപനത്തിലെ എല്ലാ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.