Date of Notification:
Wednesday, March 3, 2021
Programme:
കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി, പടന്നക്കാട്, അമ്പലവയൽ കാർഷിക കോളേജുകളിൽ ഒഴിവു വന്ന ബി.എസ്. സി. (ഹോണേഴ്‌സ്) അഗ്രികൾച്ചർ സീറ്റുകളിലേക്ക് അപേക്ഷകൾ സർവകലാശാല വെബ്‌സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും.