ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ഇന്റർവ്യൂ മാറ്റിവെച്ചു - ഫാം ഓഫീസർ- എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം - ആർ എ ആർ എസ് പട്ടാമ്പി

Tue, 17/03/2020 - 2:49pm -- RARS Pattambi
Announcement Issued by
Regional Agricultural Research Station, Pattambi
Notification Reference No
എ2 - 3085/2019 (i) തീയ്യതി : 16.03.2020
Date of Notification
Monday, March 16, 2020
Content

ഇന്റർവ്യൂ മാറ്റിവെച്ചു

 

കാർഷിക സർവ്വകലാശാലയുടെ പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 6 മാസത്തേക്ക് ഫാം ഓഫീസറായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നിയമനം നടത്തുന്നതിന് 24/03/2020 ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച ഇന്റർവ്യൂ മാറ്റിവെച്ചു. കൊവിഡ്-19 പ്രതിരോധിക്കുന്നതിന്റെ  ഭാഗമായാണ് കൂടിക്കാഴ്ച നീട്ടിവെച്ചത്. പുതിയ തീയ്യതി പിന്നീട് ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതായിരിക്കും.

 

 

അറ്റാച്മെന്റ് കാണുക.

 

 

 

Documents

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019