ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

കാർഷിക വിളകളുടെ സംസ്കരണവും മൂല്യ വർദ്ധനവും” എന്ന വിഷയത്തില്‍ മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലന പരിപാടി

Mon, 02/09/2024 - 4:33pm -- KVK Kottayam
Announcement Issued by
കൃഷി വിജ്ഞാന കേന്ദ്രം, കോട്ടയം
Date of Notification
Monday, September 2, 2024
Content

മാന്യരെ,
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കുമരകത്തു പ്രവർത്തിക്കുന്ന കോട്ടയം ജില്ല കൃഷി വിജ്ഞാന കേന്ദ്രം പട്ടികജാതി, പട്ടികവർഗ (SC & ST) വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക്‌ മാത്രമായി "കാർഷിക വിളകളുടെ സംസ്കരണവും  മൂല്യ വർദ്ധനവും” എന്ന വിഷയത്തില്‍  മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലന പരിപാടി നടത്തുന്നു. സെപ്റ്റംബർ 5,6,7 തീയതികളിൽ (05.09.2024 മുതൽ 07.09.2024 വരെ, സമയം : 10 AM - 4 PM) കുമരകം കെ വി കെ യിൽ വച്ച് നടക്കുന്ന സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കാന്‍ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ് .
Contact no. 9947208746 / 6238092782
Location : https://maps.app.goo.gl/ga8FkMN6QSnLcdWq5

 

Documents

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019