ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Appointment of Class IV Employees - Download Admission Ticket

Sun, 07/01/2018 - 1:33pm -- admin.kau.in
Printer-friendly versionPDF version
Announcement Issued by
Kerala Agricultural University
Date of Notification
Sunday, January 7, 2018
Content

The objective test for appointment to the post of Class IV Employees in Kerala Agricultural University as per Notification No.GA/K2/30830/92 dated 22-10-2009 will be held on 21-01-2018 at various centres. Candidates who have not yet received the Admission Ticket by post can download it from the here -> http://www.lbscentre.org/exam/agri20172/admitcard.php

22-10-2009 തീയതിയിലെ ജി.എ/കെ2/30830/92 നമ്പര്‍ വിജ്ഞാപന പ്രകാരം കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ക്ലാസ്സ് ഫോര്‍ തസ്തികകളിലേക്ക് നിയമനത്തിനായുള്ള ഒബ്ജക്ടീവ് പരീക്ഷ 21-01-2018 ന് വിവിധ കേന്ദ്രങ്ങളിലായി നടത്തപ്പെടുന്നു. ഇതിനകം തപാല്‍ മുഖേന അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അത് ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്  ->  http://www.lbscentre.org/exam/agri20172/admitcard.php

 

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019