ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

സംയോജിത കൃഷി സമ്പ്രദായങ്ങൾ ഓൺലൈൻ പരിശീലനം

Tue, 15/09/2020 - 12:36pm -- KVK Wayanad
Notification Issued From: 
Kerala Agricultural University
Date of Reference Document: 
Wednesday, September 16, 2020
Event Date: 
Wednesday, September 16, 2020

ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ  ‌ "സംയോജിത കൃഷി സമ്പ്രദായങ്ങൾ" എന്ന വിഷയത്തിൽ  സെപ്റ്റംബർ  16 രാവിലെ  11 മണിക്ക് പരിശീലനം  നടക്കുന്നതാണ്. 
ഇതിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ  ഫോം മലയാളത്തിലോ ഇംഗ്ലീഷിലോ പൂരിപ്പിച്ച ശേഷം അവസാനം കാണുന്ന 'submit' എന്ന ബട്ടൺ അമർത്തുക. 

https://forms.gle/we5H1T7cB6ZkoANX9

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019