ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

‘ഭക്ഷ്യ സംസ്കരണം - സംരംഭക്ത്വ സാധ്യതകൾ’ :ഓൺലൈൻ പരിശീലന പരിപാടി

Thu, 20/05/2021 - 5:56pm -- coavellayani.kau.in
Printer-friendly versionPDF version
Notification Issued From: 
Kerala Agricultural University
Reference No: 
ph01
Date of Reference Document: 
Thursday, May 20, 2021
Event Date: 
Tuesday, May 25, 2021 to Saturday, May 29, 2021

കാർഷിക സർവകലാശാല, വെള്ളായണി കാർഷിക കോളേജ്, പോസ്റ്റ് ഹാർവെസ്റ് ടെക്നോളജി വിഭാഗത്തിൻറെ നേതൃത്വത്തിൽ ഭക്ഷ്യ സംസ്കരണ രംഗത്തേക് കടക്കാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്കായി സംഘടിപ്പിക്കുന്ന  ‘ഭക്ഷ്യ സംസ്കരണം  - സംരംഭക്ത്വ  സാധ്യതകൾ’ എന്ന ഓൺലൈൻ പരിശീലന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തീയതി : 25/09/21 മുതൽ  29/05/21 വരെ .

ഓൺലൈൻ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദയവായി തായെ കൊടുത്തിട്ടുള്ള ല്കിങ്കിൽ ക്ലിക്ക് ചെയ്തു 23/05/2021 മുൻപായി  രജിസ്റ്റർ ചെയ്യുക 

https://docs.google.com/forms/d/e/1FAIpQLSeXfgK_nCC-GktxTY7iiQRGpDqOEELnwVnI3cS1PXuE6mdjkA/viewform?usp=pp_url

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019