ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

"ജൈവ പച്ചക്കറി കൃഷി" ഓൺലൈൻ പരിശീലന പരിപാടി - 2021 ജൂലൈ 5 മുതല്‍ 9 വരെ

Tue, 29/06/2021 - 5:07pm -- CTI Mannuthy
Notification Issued From: 
Central Training Institute
Event Date: 
Monday, July 5, 2021 to Friday, July 9, 2021

കേരള കാർഷിക സർവ്വകലാശാല, സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, മണ്ണുത്തി കോവിഡ് കാലത്ത് ഭക്ഷ്യസുരക്ഷ സാധ്യമാക്കുന്നതിനായി “ജൈവ പച്ചക്കറിക്കൃഷി” എന്ന വിഷയം അടിസ്ഥാനപ്പെടുത്തി 2021 ജൂലൈ 5 മുതല്‍ 9 വരെ കർഷകർക്കും പൊതുജനങ്ങൾക്കും സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഏവര്‍ക്കും പരിശീലന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/tPY376jPJREpUweB7

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019