ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

“ഹൈ-ടെക്ക് പച്ചക്കറി കൃഷിയിലെ സംരംഭകത്വ സാധ്യതകൾ” - ഓൺലൈൻ പരിശീലന പരിപാടി (2021 ഓഗസ്റ്റ്‌ 24 മുതല്‍ 27 വരെ )

Mon, 09/08/2021 - 3:22pm -- CTI Mannuthy
Notification Issued From: 
Central Training Institute
Event Date: 
Tuesday, August 24, 2021 to Friday, August 27, 2021

കേരള കാർഷിക സർവ്വകലാശാല, സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, മണ്ണുത്തി “ഹൈ-ടെക്ക് പച്ചക്കറി കൃഷിയിലെ സംരംഭകത്വ സാധ്യതകൾ” എന്ന വിഷയം അടിസ്ഥാനപ്പെടുത്തി 2021 ഓഗസ്റ്റ്‌ 24 മുതല്‍ 27 വരെ  കർഷകർക്കും കാർഷിക സംരംഭകർക്കും പൊതുജനങ്ങൾക്കും സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഏവര്‍ക്കും പരിശീലന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/RVD2YsyhYbAzoHJZ8

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019