യന്ത്രവൽകൃത ജൈവനെൽകൃഷി പരിശീലനത്തിന്റെ സമാപനവും, പരിശീലനം പ്രാവർത്തികമാക്കിയ കുളവയൽ പാടശേഖരത്തിൽ രണ്ടാം വിള സമയം 7 ഏക്ര സ്ഥലത്തെ യന്ത്രവൽകൃത ജൈവനെൽകൃഷി മിഷന്റെ കൊയ്ത്തുൽഘാടനവും 2021 മാർച്ച് 29ന് വൈകുന്നേരം 3 മണിക്ക് ജൈവ കർഷക കൂട്ടായ്മ നിർവഹിച്ചു. അന്നേ ദിവസം രാവിലെ കിനാത്തിൽ വായനശാലയിൽ വെച്ച് നടക്കുന്ന ഡോക്യൂമെന്ററി പ്രദർശനം, കാർഷിക സെമിനാർ, ഉച്ചയ്ക്ക് കുളവയൽ പാടശേഖര പരിസരത്ത് വെച്ച് കാർഷിക പ്രദർശനം, അഗ്രോക്ളിനിക് എന്നിവയും നടത്തി
Institution:
Regional Agricultural Research Station, Pilicode