ലോക ക്ഷീര ദിനത്തിൽ കാസറഗോഡൻ കുള്ളൻ പശുക്കളുടെ പാൽ സംസ്ഥാനത്ത് ആദ്യമായി സർക്കാർ സംവിധാനത്തിൽ വിതരണത്തിനു തുടക്കമായി. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും വാങ്ങാം കാസറഗോഡ് കുള്ളൻ പശുക്കളുടെ പാൽ. ഔഷധ ഗുണമേറിയ A2 പാലാണ് കാസറഗോഡൻ കുള്ളന്റേത്.
Institution:
Regional Agricultural Research Station, Pilicode