ഒഴിവുകള്‍
കേരള കാർഷിക സർവ്വകലാശാലയുടെ കായംകുളത്തുള്ള ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് കോഴ്സ് ഇൻസ്ട്രക്ടറിൻ്റെ മൂന്ന് ഒഴിവുകളും,ഒരു സ്കിൽഡ് അസിസ്റ്റന്റിന്റെ ഒഴിവുമുണ്ട് .
വിശദവിവരങ്ങള്‍ക്ക് Announcements / Latest Information/ Jobs കാണുക
Institution:
Onattukara Regional Agricultural Research Station, Kayamkulam