Notification Issued From:
Central Training Institute
Event Date:
Tuesday, August 24, 2021 to Friday, August 27, 2021
കേരള കാർഷിക സർവ്വകലാശാല, സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, മണ്ണുത്തി “ഹൈ-ടെക്ക് പച്ചക്കറി കൃഷിയിലെ സംരംഭകത്വ സാധ്യതകൾ” എന്ന വിഷയം അടിസ്ഥാനപ്പെടുത്തി 2021 ഓഗസ്റ്റ് 24 മുതല്‍ 27 വരെ കർഷകർക്കും കാർഷിക സംരംഭകർക്കും പൊതുജനങ്ങൾക്കും സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഏവര്‍ക്കും പരിശീലന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/RVD2YsyhYbAzoHJZ8