Announcement Issued by | Regional Agricultural Research Station, Pattambi |
---|---|
Notification Reference No | നം. RARSCZ/2236/2025-C1, തീയതി: 18-06-2025 |
Date of Notification | Wednesday, June 18, 2025 |
Content | സംരഭകത്വ പരിശീലന പരിപാടി അഗ്രി ക്ലിനിക്ക് ആന്റ് അഗ്രി ബിസിനസ്സ് സെന്റർ പദ്ധതിയുടെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദത്തിൽ സംരഭകത്വവും സ്വയംതൊഴിൽ അവസരങ്ങളും എന്ന വിഷയത്തില്‍ 45 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. 21 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള താഴെ പറയുന്നതിൽ ഏതെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് https://rarsptb.kau.in എന്ന വെബ്സൈറ്റോ, http://acabcmisgov.in എന്ന വെബ്സൈറ്റോ പരിശോധിക്കുകയോ, പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, ഓഫീസില്‍ നേരിട്ട് സമീപിക്കുകയോ ചെയ്യാവുന്നതാണ്. നിശ്ചിത മാതൃകയിലുളള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസ ര്‍ച്ച്, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, മേലെ പട്ടാമ്പി പി.ഒ., പാലക്കാട് ജില്ല, 679 306, എന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്. ഈ സ്കീമിനെകുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്യാനുമായി 9446239318 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വിശദ വിവരങ്ങൾക്ക് ഇതോടുകൂടെയുള്ള നോട്ടീസ് /അനുബന്ധ രേഖകൾ കാണുക. |
Documents |
സംരഭകത്വ പരിശീലന പരിപാടി (അഗ്രി ക്ലിനിക്ക് ആന്റ് അഗ്രി ബിസിനസ്സ് സെന്റർ പദ്ധതി - AC & ABC)- നം. RARSCZ/2236/2025-C1 - തീയതി: 18-06-2025 - RARS Pattambi
KAU Main Websites
Address
Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2438050
:+91-487-2370019