വനിതാ കർഷകൾ, കുടുംബശ്രീ അംഗങ്ങൾ, വീട്ടമ്മമാർ എന്നിവർക്കായി "ജൈവ കീട -രോഗ നിയന്ത്രണം പച്ചക്കറികളിൽ" എന്ന വിഷയത്തിൽ 13 മാർച്ചിന് സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യ പരിശീലനം നടത്തി. വിദഗ്ദ ശാസ്ത്രജ്ഞർ ക്ലാസുകൾ എടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.
Subject:



