അന്താരാഷ്ട്ര ചെറുധാന്യ വർഷാചാരണത്തോട് അനുബന്ധിച്ചു സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ചെറുധന്യ സംസ്കരണവും മൂല്യവർദ്ധിത ഉത്പന്നങ്ങളും എന്ന വിഷയത്തിൽ സംരംഭകർക്കായി ഏകദിന പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. Subject: Training