സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, മണ്ണുത്തിയും തിരുവേഗപ്പുറം കൃഷിഭവനും സംയുക്തമായി പഴം-പച്ചക്കറി മൂല്യവർധനം, വിപണനം എന്ന വിഷയത്തിൽ 2023 ജൂൺ 13 ന് ഏകദിന പരിശീലനം സംഘടിപ്പിച്ചു. മുപ്പത്തോളം കർഷകർ പങ്കെടുത്തു Subject: Training