ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Error message

The page style have not been saved, because your browser do not accept cookies.

Establishment News

Dear All,

In connection with Malayala Dinaaghosham and Bharana Bhasha Varagosham - 2021, Kerala Agricultural University is organizing Upanyasa Matsaram (Essay Competition) for Staff and Students and Poster Making Competition for Students.

The details of the competition are attached below:

Documents: 

അറിവിലേയ്ക്കായി കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 45 ദിവസം പ്രായമായ അത്യുൽപാദനശേഷിയുള്ള ബി.വി 380 ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കുഞ്ഞൊന്നിനു 160 രൂപയാണ് വില. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് നേരിട്ട് വന്നു വാങ്ങിക്കാവുന്നതാണ്. അല്ലാത്തവർ 9400483754 എന്ന ഫോൺ നമ്പറിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ ബന്ധപ്പെടുക. പ്രോഗ്രാം കോർഡിനേറ്റർ തൃശ്ശൂര്‍ കൃഷിവിജ്ഞാന കേന്ദ്രം

അറിവിലേയ്ക്കായി

 

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിൽ ബട്ടൺ മഷ്‌റൂം വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. 300 ഗ്രാം പാക്കറ്റിനു 90 രൂപയാണ് വില. ആവശ്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ ബന്ധപ്പെടുക.

പ്രോഗ്രാം കോർഡിനേറ്റർ

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ " കർഷക ശാസ്ത്രജ്ഞ മുഖാമുഖവും സാങ്കേതിക ഉപദേശക യോഗവും 20.09.2021 നു  രാവിലെ 10 .30  മുതൽ സംഘടിപ്പിക്കുന്നു. വാഴ കൃഷിയെ അടിസ്ഥാനമാക്കിയാണ് നടത്തപ്പെടുന്നത്. കർഷകർക്ക് വിദഗ്‌ധരുമായി നേരിട്ടു സംവദിക്കാൻ അവസരം ലഭിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുവാൻ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://meet.google.com/fvo-muay-kog

Documents: 
AttachmentSize
flyer_20.09.2021.pdf3.23 MB

Ranklist of candidates provisionally selected for the post of Library Assistant through Employment Exchange to KAU Central Library- interview held on  07.08.2021

Documents: 
AttachmentSize
ranklist_ee.pdf361.58 KB

ഐ.സി.എ.ആർ - കൃഷി വിജ്ഞാനം കേന്ദ്രം, തൃശ്ശൂർ - കൂൺ കൃഷിയിലെ വിജയഗാഥ -കൂൺ കർഷകർ അനുഭവങ്ങൾ പങ്കു വെയ്ക്കുന്നു. 2021 ജൂലൈ 7 ബുധനാഴ്ച്ച രാവിലെ 10.30 മുതൽ 12.30 വരെ

പരിപാടിയിൽ പങ്കെടുക്കുവാൻ താഴെ പറയുന്ന ഗൂഗിൾ മീറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക .
https://meet.google.com/quh-eugt-gkj?hs=224

Documents: 

Farmers Awareness Campaign on Balanced Use of Fertilizers 18 June 2021

തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രം കൃഷിയിൽ രാസവളത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാര് 2021  ജൂൺ 18 നു സംഘടിപ്പിക്കുന്നു. 

പരിപാടിയിൽ പങ്കെടുക്കുവാൻ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

Documents: 

തൃശ്ശൂർ,കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2021 ജൂൺ 2 നു മൾട്ടി ഡിസിപ്ലിനറി ഡയഗ്നോസ്റ്റിക് ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ആഫ്രിക്കൻ ഒച്ചുകളുടെയും, ചൊറിയൻ പുഴുക്കളുടെയും, പുള്ളി പുൽച്ചാടിയുടെയും ആക്രമണത്തിനെ പ്രതിരോധിക്കുവാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അവലംബിക്കുന്നതിനായാണ് ഈ ഓൺലൈൻ സംവാദം സംഘടിപ്പിച്ചത്. കേരള കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞരായ ഡോ. ഹസീന ഭാസ്കർ., ഡോ. ഗവാസ് രാഗേഷ്., ഡോ. ബെറിൻ പത്രോസ്. ഡോ. ദീപ്തി കെ.ബി., ഡോ. ദീപ ജെയിംസ് തുടങ്ങിയവരും, പ്രശ്നങ്ങൾ നേരിടുന്ന ബ്ലോക്കുകളിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുകയുണ്ടായി.

Documents: 
AttachmentSize
news_clippings.pdf146.25 KB

Pages

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019